disciplesnews.com - Welcome to Disciples News | Daily updating Online Malayalam Christian News Paper

Example domain paragraphs

മണിപ്പൂര്‍ കലാപം: തകര്‍ക്കപ്പെട്ടത് 44 ക്രൈസ്തവ ആരാധനാ കേന്ദ്രങ്ങള്‍ ഇംഫാല്‍ ‍: മണിപ്പൂരിലെ വംശീയ അതിക്രമത്തില്‍ തകര്‍ന്നത് 44 ക്രൈസ്തവ ആരാധനാലയങ്ങള്‍ ‍. ചെക്കോണ്‍ ‍, ന്യാലാം ബുലന്‍ ‍, സംഗൈപ്രൌ, ഗെയിം വില്ലേജ് തുടങ്ങിയ വിവിധയിടങ്ങളിലാണ് ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടത്. കലാപത്തെത്തുടര്‍ന്നു ആയിരക്കണക്കിനു കുടുംബങ്ങളാണ് പാലായനം ചെയ്തത്. ഇതേത്തുടര്‍ന്ന് ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ കൊളേളയടിക്കുന്ന അവസ്ഥയുണ്ടായി. സൈനിക വിഭാഗങ്ങളെ മലനിരകളിലാണ് വിന്യസിച്ചിരിക

ഐപിസി കൊട്ടാരക്കര മേഖലാ കണ്‍വന്‍ഷന്‍ ജനുവരി നാലു മുതല്‍ കൊട്ടാരക്കര: ഐപിസി കൊട്ടാരക്കര മേഖലാ 62-ാമതു കണ്‍വന്‍ഷന്‍ 2023 ജനുവരി 4 മുതല്‍ 8 വരെ കൊട്ടാരക്കര പുലമണ്‍ ബേര്‍ശേബാ ഗ്രൌണ്ടില്‍ നടക്കുന്നതാണ്. നാലിനു വൈകിട്ട് 6 മണിക്ക് മേഖലാ പ്രസിഡന്റ് പാസ്റ്റര്‍ ബഞ്ചമിന്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ബൈബിള്‍ ക്ലാസ്, ഉണര്‍വ്വു യോഗങ്ങള്‍ ‍, പൊതുയോഗങ്ങള്‍ ‍, സണ്ടേസ്കൂള്‍ ‍, പിവൈപിഎ, സോദരി സമാജം, വാര്‍ഷികങ്ങള്‍ ‍, ശുശ്രൂഷക കുടുംബ സംഗമം, സ്നാനം, പൊതു ആരാധന […]

പ്രാർത്ഥനക്കു മറുപടി വൈകുന്നത് വിശ്വാസം വർധിപ്പിക്കേണ്ടതിന്, പാസ്റ്റർ മാത്യൂസ് ജോർജ്-പി പി ചെറിയാൻ ഡാളസ്: പ്രാർത്ഥനക്കു മറുപടി വൈകുന്നത് നമ്മിലുള്ള വിശ്വാസം വർധിപ്പിക്കേണ്ടതിനാണെന്നു ഡാളസ് ഐ പി സി ,കാർമേൽ സീനിയർ പാസ്റ്റർ മാത്യൂസ് ജോർജ് മായാലിൽ -അഭിപ്രായപ്പെട്ടു. നവം 1 ചൊവ്വാഴ്ച വൈകീട്ട് നടന്ന 442 -മത് ഇൻറർനാഷണൽ പ്രയർ ലൈൻ മീറ്റിംഗിൽ വചനശുശ്രൂഷ നിർവഹിക്കുകയായിരുന്നു മാത്യൂസ് ജോർജ് . സംഘീർത്തനം ഇരുപത്തിരണ്ടാം അദ്ധ്യായം ഒന്ന് മുതൽ എട്ടു വരെയുള്ള വാക്യങ്ങളെ അധികരിച്ചു പാസ്റ്റർ മുഖ്യ […]