ghsmuttomblogoldposts.blogspot.in - :

Example domain paragraphs

പെൻഷൻ റിവിഷൻ പ്രിസം വഴി അപ്ഡേറ്റ് ചെയ്തു അയക്കുന്നതിനായി അപ്ഡേഷന് വന്നിട്ടുണ്ട്.എന്നാൽ ഇത് എല്ലാ ലോഗിനിലും ചെയ്യാൻ കഴിയില്ല. അതാതു ഡിപ്പാർട്മെന്റ് കളിൽ department user എന്നൊരു ലോഗിൻ ഉണ്ടാകും.അത് മിക്കവാറും പെൻഷൻ സെക്ഷൻ കൈകാര്യം ചെയുന്ന ആൾ ആകും.പല ഡിപ്പാർട്മെന്റ് ലും ഇങ്ങനെ ഒരു ലോഗിൻ സെറ്റ് ചെയിതു കൊടുത്തിട്ടില്ല എന്നാണ് അറിവ്.നിങളുടെ ഓഫ്‌സിൽ അങ്ങനെ ഒരു ലോഗിൻ കിട്ടിയിട്ടുണ്ടെങ്കിൽ അത് വഴി ചെയാം..കിട്ടീട്ടില്ല എങ്കിൽ പ്രിസം പോർട്ടൽ വഴി രജിസ്റ്റർ ചെയിതു ലോഗിൻ ക്രീയേറ്റു ചെയുക.ആദ്യം രജിസ്റ്റർ ചെയുന്ന വിധം കൂടി

അതിനായി http://prism.kerala.gov.in / എന്ന സൈറ്റ് ഓപ്പൺ ചെയുക.  

ഇവിടെ രെജിസ്ട്രേഷൻ  എന്ന് ഓപ്ഷനിൽ ക്ലിക്ക് ചെയുക 

Links to ghsmuttomblogoldposts.blogspot.in (2)