Supermarket Welfare Association of Kerala promises to resolve any issues faced by the supermarkets. We believe that all the current issues faced by the supermarket domain can be assessed and resolved through dialogue and discussions.
സൂപ്പർ മാർക്കറ്റ് ഹൈപ്പർമാർകെറ് എന്നിവയുടെ സുഗമമായ പ്രവർത്തനങ്ങൾക്കും കമ്പനികളുടെയും വിതരണക്കാരുടെയും ചൂക്ഷണത്തിൽ നിന്നും അംഗങ്ങളെ സഹായിക്കുന്നതിനോടൊപ്പം വേണ്ടി കേന്ദ്ര കേരള സർക്കാർ വാണിജ്യ നികുതി ഓഫീസ് ലീഗൽ മെട്രോളജി , ലേബർ ഓഫീസ് ഇ.സ്.ഐ. പി.ഫ് ഇൻഷുറൻസ് ഡിപ്പാർട്മെന്റുകൾ , ലേബർ വെൽഫേർ ബോർഡ് ലോക്കൽ സെൽഫ് ഗവണ്മെന്റ് ഡിപ്പാർട്മെന്റുകൾ തുടഗിയ വകുപ്പുകളുമായി സഹകരിച്ചു പ്രവർത്തിക്കുക.
മാനേജ്‌മന്റ് ക്ലാസുകൾ സെമിനാറുകൾ ചർച്ചകൾ ക്യാമ്പുകൾ നിയമബോധവൽക്കരണ ക്ലാസുകൾ തുടങി അഗങ്ങൾക്കും കുടുംബത്തിനും തൊഴിലാളിക്കും പ്രയോഗനകരമായ സഘടപ്പിക്കുക. ഇൻഫർമേഷൻ സെന്റര് ലൈബ്രറി മാനസികവും ബൗധികവുമായ ഉന്നമനത്തിനു വേണ്ടിയുള്ള ക്ലാസുകൾ എന്നിവ നടത്തുക.