Description: കേരളീയര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കണ്ണിന് വിരുന്നൊരുക്കി ഡിസംബർ 21, 2019 മുതല്‍ ജനുവരി 3, 2020 വരെ തിരുവനന്തപുരം കനകക്കുന്നില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ 'വസന്തോത്സവം - 2019-2020' സംഘടിപ്പിക്കുന്നു.
ലോക കേരള സഭയുടെ ഭാഗമായി കനകക്കുന്നിൽ നടക്കുന്ന വസന്തോത്സവം 2020 ജനുവരി 5 വരെ നീട്ടിയിരിക്കുന്നു | രാവിലെ 10 മുതല്‍ രാത്രി 9:30 വരെ വസന്തോത്‌സവം വേദിയിലെ ടിക്കറ്റ് കൗണ്ടറില്‍ നിന്നും ടിക്കറ്റ് ലഭിയ്‌ക്കുന്നതാണ്
കാഴ്‌ച്ചയുടെ വസന്തം വീണ്ടും തിരുവനന്തപുരം നഗരിയില്‍ - വസന്തോത്സവം 2019-2020. കേരളീയര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കണ്ണിന് വിരുന്നൊരുക്കി ഡിസംബർ 21, 2019 മുതല്‍ ജനുവരി 5, 2020 വരെ തിരുവനന്തപുരം കനകക്കുന്നില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ വസന്തോത്സവം 2019-2020 സംഘടിപ്പിക്കുന്നു. വൈവിധ്യമാര്‍ന്ന പുഷ്‌പമേള, കാര്‍ഷികോത്‌പന്നങ്ങളുടെ പ്രദര്‍ശനവിപണനമേള, ഔഷധഅപൂര്‍വ്വ സസ്യങ്ങളുടെ പ്രദര്‍ശനം, ആദിവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്‌ച, ഭക്ഷ്യമേള എന്നിവ മേളയുടെ ഭാഗമായിരിക്കും. കനകക്കുന്ന് കൊട്ടാരവും പരിസരവും,
ജൈവകൃഷി, മാലിന്യ സംസ്‌കരണം, ജലസമ്പത്തു സംരക്ഷണ നിര്‍വ്വഹണം എന്നിവ ചേര്‍ന്നതാണ് ഹരിത കേരളം...